കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പശു വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു.
തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിന്റ് തോമസ് പുതുശേരി നിര്‍വഹിച്ചു. സിജോ തോമസ്, ഗ്രാമതല അനിമേറ്റര്‍ കുഞ്ഞുമോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.